സു​പ്രീം കോ​ട​തി​യു​ടെ ശാ​സ​ന ഏ​റ്റു; ഡ​ൽ​ഹി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം

04:25 PM Jun 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ഞാ​യ​റാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ്ഥി​തി മൃ​ഗ​ങ്ങ​ളേ​ക്കാ​ളും മോ​ശ​മെ​ന്നും സ്ഥി​തി പ​രി​താ​പ​ക​ര​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി വി​മ​ർ​ശി​ച്ച​ത്.