ഇന്ധന വില തുടർച്ചയായ ഏഴാം ദിവസവും കൂടി

08:37 AM Jun 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി എ​ണ്ണ​ക്ക​ന്പ​നി​ക​ൾ. പെ​ട്രോ​ളി​ന് ഇ​ന്ന് 59 പൈ​സ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പെ​ട്രോ​ളി​ന് കൂ​ടി​യ​ത് 3.91 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 3.81 രൂ​പ​യും.