കോ​വി​ഡ്: സൗ​ദി​യി​ൽ 36 മ​ര​ണം; 3921 പു​തി​യ കേ​സു​ക​ൾ

05:04 AM Jun 13, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് മ​ര​ണം കൂ​ടു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 36 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 893 ആ​യി.

പു​തു​താ​യി 3921 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,19,942. ആ​യി. വെ​ള്ളി​യാ​ഴ്ച 1,010 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.