റാ​വ​ല്‍​പി​ണ്ടി​യി​ലെ മാ​ർ​ക്ക​റ്റി​ൽ ബോം​ബ് സ്ഫോ​ട​നം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, 15 പേ​ർ​ക്ക് പ​രി​ക്ക്

04:52 AM Jun 13, 2020 | Deepika.com
റാ​വ​ല്‍​പി​ണ്ടി: പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ൽ​പി​ണ്ടി ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പാ​ക് സൈ​നി​ക ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള സ​ദ്ദാ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​വും ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാബ് ഉദ്യോഗസ്ഥരും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.