തി​രു​വ​ന​ന്ത​പു​ര​ത്ത് ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം

08:16 PM Jun 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സി​ന്‍റെ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഫാ​ക്ട​റി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നിശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ‍​യ്ക്കാൻ ശ്രമിക്കുകയാണ്.