സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി

06:12 PM Jun 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. ക​ണ്ണൂ​രി​ലെ വേ​ങ്ങാ​ട്, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ, തൃ​ശൂ​രി​ലെ വാ​ടാ​ന​പ്പ​ള്ളി, ഏ​ങ്ങ​ണ്ടി​യൂ​ര്‍, ചാ​വ​ക്കാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി, തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, മ​ല​പ്പു​റ​ത്തെ തെ​ന്ന​ല, കോ​ട്ട​യ​ത്തെ കോ​രു​തോ​ട്, തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ട്ടെ പൈ​വ​ളി​കെ, പി​ലി​ക്കോ​ട്, എ​റ​ണാ​കു​ള​ത്തെ കൊ​ച്ചി​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍, വ​യ​നാ​ട്ടി​ൽ മീ​ന​ങ്ങാ​ടി, ത​വി​ഞ്ഞാ​ല്‍, പ​ന​മ​രം, മു​ട്ടി​ല്‍, കൊ​ല്ല​ത്ത് നീ​ണ്ട​ക​ര, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍, കോ​ഴി​ക്കോ​ട്ട് തൂ​ണേ​രി, പു​റ​മേ​രി, മാ​വൂ​ര്‍, ഒ​ള​വ​ണ്ണ എ​ന്നി​വ​യെ​യാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 128 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.