തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയെ മറ്റു പരിശോധനകൾക്കായാണ് ആശുപത്രിയിൽ തുടരുന്നതെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
മന്ത്രി എം.എം. മണി ആശുപത്രിയിൽ
05:03 PM Jun 12, 2020 | Deepika.com