പാറ്റ്ന: നേപ്പാൾ-ബിഹാർ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇവരെ സീതാമർഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സീതാമർഹിയിലെ മൊഹൊബയിലായിരുന്നു വെടിവയ്പ്.
നാട്ടുകാരും നേപ്പാൾ പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. തങ്ങളുടെ ആയുധം മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് നേപ്പാൾ പോലീസ് പറയുന്നത്.
ബിഹാർ അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
04:34 PM Jun 12, 2020 | Deepika.com