മും​ബൈ​യി​ൽ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

04:22 PM Jun 12, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യിലെ മും​ബൈ​യി​ൽ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്ത് പ്ര​കാ​ശ് ആ​ണ് മ​രി​ച്ച​ത്. മും​ബൈ വി​ക്രോ​ളി​യി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു പ്ര​ശാ​ന്ത്.