വി​ദ്യാ​ര്‍​ഥി​നി പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

04:23 PM Jun 12, 2020 | Deepika.com
പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ലൂ​ർ ക​ള്ള​ന്നൂ​ർ മ​ണി​യു​ടെ മ​ക​ൾ വൃ​ന്ദ​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൃ​ത്താ​ല കെ​ബി മേ​നോ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

വീ​ട്ടു​കാ​ർ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തു​പോ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.