കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജയം. പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകും. പി.കെ രാഗേഷിന് 28 വോട്ടുകള്‍ കിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വെള്ളോറ രാജന് 27 വോട്ടുകള്‍ കിട്ടി.
എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെയാണ് ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെ പുറത്താക്കിയത്. കാലാവധി അവസാനിക്കാന്‍ നാലു മാസം അവശേഷിക്കേയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജയം; പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയര്‍
12:36 PM Jun 12, 2020 | Deepika.com