തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരി പുഴയിൽ വീണെന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു. ചിറയിൻകീഴ് അ യന്തികടവിലാണ് തെരച്ചിൽ നടക്കുന്നത്.
ഇവരുടെ സ്കൂട്ടർ പുഴയ്ക്ക് സമീപം പാർക്ക് ചെയ്തിട്ടുണ്ട്. ഇതാണ് സംശയത്തിന് കാരണം. ആറ്റിങ്ങൽ ഫയർഫോഴ്സും ചിറയിൻകീഴ് പോലീസും നാട്ടു കാരും തെരച്ചിൽ നടത്തുകയാണ്.
സെക്രട്ടറിയേറ്റ് ജീവനക്കാരി പുഴയിൽ വീണെന്ന് സംശയം; ഫയർഫോഴ്സ് തെരച്ചിൽ നടത്തുന്നു
11:57 AM Jun 12, 2020 | Deepika.com