ബ്രി​ജി​റ്റ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച

11:30 AM Jun 12, 2020 | Deepika.com
കോ​ട്ട​യം: അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി​യു​ടെ മാ​താ​വ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യ ബ്രി​ജി​റ്റി​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നു മ​ണി​മ​ല​യി​ലെ ക​ണ്ണ​ന്താ​നം വ​സ​തി​യി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്നു മൃ​ത​സം​സ്കാ​രം രാ​വി​ലെ 11നു ​മ​ണി​മ​ല സെ​ന്‍റ് ബേ​സി​ൽ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.