കോഴിക്കോട്: തണ്ണീര്‍പന്തലിലെ മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം കടത്തിയതായി പരാതി. മദ്യവില്‍പ്പനശാലയിലെ ജീവനക്കാരനെതിരെ മറ്റു ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
മൂന്നു ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്നും കടത്തിയതായാണ് പരാതി. തണ്ണീര്‍പന്തലിലെ മദ്യവില്‍പ്പനശാലയില്‍ ബെവ്കോ റീജിയണല്‍ മാനേജരുടെ പരിശോധന നടക്കുകയാണ്.
മദ്യവില്‍പ്പനശാലയില്‍ നിന്നും മൂന്നു ലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി
11:16 AM Jun 12, 2020 | Deepika.com