ചൈ​ന​യു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

11:51 PM Jun 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ​യും ചൈ​ന​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാര്യമ​ന്ത്രാ​ല​യം.

പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് ധാ​ര​ണ​യെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

സൈ​നി​ക, ന​യ​ത​ന്ത്ര​ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. പ​ര​സ്പ​ര​ബ​ന്ധം വ​ള​ർ​ത്താ​നു​ത​കു​ന്ന രീ​തി​യി​ലാ​ണു ച​ർ​ച്ച​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.