വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

09:21 AM Jun 11, 2020 | Deepika.com
മ​ല​പ്പു​റം: കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. മ​ല​പ്പു​റം എ​ട​ക്ക​ര സ്വ​ദേ​ശി ആ​സി​ഫ് (15) ആ​ണ് മ​രി​ച്ച​ത്. ചെ​മ്മ​ന്തി​ട്ട കാ​റ്റാ​ടി ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം.