ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു സമീപം ബോംബ് റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇറാഖ് സുരക്ഷാസേനയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സംഭഴവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ മേയ് 19നും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇത്തവണ ഒന്നിലേറെ റോക്കറ്റുകൾ ഒരുമിച്ചാണ് പതിച്ചതെന്നാണ് വിവരം.
ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു സമീപം റോക്കറ്റ് ആക്രമണം
05:44 AM Jun 11, 2020 | Deepika.com