ഒ​ന്‍റാ​റി​യോ ഭ​ര​ണ​ത്ത​ല​വേ​നേ​യും ആ​രോ​ഗ്യ​മ​ന്ത്രി​യേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി

09:07 AM Jun 11, 2020 | Deepika.com
ഒ​ന്‍റാ​റി​യോ: ഒ​ന്‍റാ​റി​യോ ഭ​ര​ണ​ത്ത​ല​വ​ൻ ഡ​ഗ് ഫോ​ർ​ഡി​നും ആ​രോ​ഗ്യ മ​ന്ത്രി ക്രി​സ്റ്റി​ൻ എ​ലി​യ​റ്റി​നും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​വ​ഹി​ച്ചു. നേ​ര​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്റ്റീ​ഫ​ൻ ലെ​ക്സെ​യ്ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക്വീ​ൻ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ ഫോ​ർ​ഡി​നും എ​ലി​യ​റ്റി​നു​മൊ​പ്പം പ​ങ്കെ​ടു​ത്ത ലെ​ക്സെ അ​ടു​ത്തി​ടെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കു പി​റ​കേ ആ​രോ​ഗ്യ മ​ന്ത്രി​യേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.