അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
09:00 AM Jun 11, 2020 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലാണ് ബുധനാഴ്ച രാത്രിയിൽ വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.