ജയ്പുർ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ്. എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎമാരുടെ അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
രാജസ്ഥാൻ നിയമസഭയിലെ ചീഫ് വിപ്പ് മഹേഷാണ് അഴിമതി വിരുദ്ധ ബ്യൂറോക്ക് പരാതി നൽകിയത്. ജൂൺ19ന് സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ അട്ടിമറി നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
രാജസ്ഥാനും റിസോർട്ട് രാഷ്ട്രീയത്തിലേക്ക്.? അട്ടിമറി നീക്കം സംശയിച്ച് കോൺഗ്രസ്
09:47 PM Jun 10, 2020 | Deepika.com