തിരുവനന്തപുരം: ഇന്ധനവില കുത്തനേ കൂട്ടുന്ന കേന്ദ്ര സർക്കാർ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.
കൊറോണ ഭീഷണിയും സാന്പത്തികത്തകർച്ചയും മൂലം ജനങ്ങൾ നട്ടം തിരിയുന്ന സമയത്താണ് ഈ നീക്കമെന്നും വിലവർധന പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഇന്ധനവില: കേന്ദ്രം ജനങ്ങളെ കൊള്ളടിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
09:17 PM Jun 10, 2020 | Deepika.com