ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു

12:28 PM Jun 10, 2020 | Deepika.com
റി​യാ​ദ്: ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ര്‍ സ്വ​ദേ​ശി സൈ​ദ​ല​വി കു​വൈ​ത്തി​ലും മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫ് ദ​മാ​മി​ലും കോ​ഴി​ക്കോ​ട് ക​ട​ലൂ​ണ്ടി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​മീ​ദ് റി​യാ​ദി​ലും മ​രി​ച്ചു.

ഇ​തോ​ടെ ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 207 ആ​യി.