കോ​വി​ഡ് സ​മ്മാ​നി​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത; യു​വ​വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി

10:06 AM Jun 10, 2020 | Deepika.com
ഭോ​പ്പാ​ല്‍: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ മ​നം​നൊ​ന്ത് യുവ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ന്ദ്വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ശി​ഷ് ദ​ബാ​ര്‍(31)​നെ​യാ​ണ് ഗോ​ഡൗ​ണി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക​ടം മേ​ടി​ച്ച പ​ണം കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​ധിക്കാത്തതി​നാ​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു.

ആ​ശി​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്തു.