മേ​ഘാ​ല​യ​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഈ ​മാ​സം തു​റ​ക്കി​ല്ല

07:21 AM Jun 10, 2020 | Deepika.com
ഷി​ല്ലോം​ഗ്: കോ​വി​ഡ് വ്യാ​പ​നം നി​ർ​ബാ​ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഈ ​മാ​സം തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മേ​ഘാ​ല​യ. മു​ഖ്യ​മ​ന്ത്രി കോ​ണ്‍​റാ​ഡ് സാം​ഗ്മ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ ആ​രാ​ധ​ന​ലാ​യ​ങ്ങ​ൾ ജൂ​ണ്‍ 14ന് ​തു​റ​ക്കാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജൂ​ണ്‍ 30നു ​ശേ​ഷം ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.