മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

11:01 AM May 31, 2020 | Deepika.com
തിരുവനന്തപുരം: ബാ​ല​രാ​മ​പു​ര​ത്ത് മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ക​ര​മ​ന സ്വ​ദേ​ശി ശ്യാം ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് സ​ധി​യാ​ണ് പ്ര​തി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ക്കാ​ര്യം പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. ശ്യാ​മി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ​ധി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.