മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​ർ ത​മ്മി​ൽ ത​ല്ലി; സം​ഭ​വം പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​ന്പി​ൽ

11:00 AM May 31, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ​ത്ത​നം​തിട്ട എ​ആ​ർ ക്യാ​ന്പി​ൽ ത​മ്മി​ൽ ത​ല്ലി. മ​ദ്യ​പി​ച്ച് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ എ​സ്ഐ ജ​യ​കു​മാ​ർ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ച​ക​ക്കാ​ര​ൻ ചി​കി​ത്സ തേ​ടി. എ​സ്പി​യു​ടെ മെ​സി​ലെ ജോ​ലി​യെ ചൊ​ല്ലി​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.