ഡ​ല്‍​ഹി​യി​ല്‍ 12കാ​ര​ന്‍റെ മൃ​ത​ദേ​ഹം ച​വ​റ്റു​കൂ​ന​യി​ല്‍

10:31 AM May 31, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി:12​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ച​വ​റ്റു​കൂ​ന​യി​ല്‍. ഡ​ല്‍​ഹി​യി​ലെ ഗം​ഗാ​വി​ഹാ​റി​ല്‍ ആ​ണ് സം​ഭ​വം. കാ​ച്ചി കോ​ള​നി നി​വാ​സി​യാ​യ ഇ​ഷു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര​മേ​റി​യ ക​ല്ലു​കൊ​ണ്ട് ഇ​ടി​യേ​റ്റ് മു​ഖം തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​മാ​യ വി​ധ​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.