റാന്നിയിൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം

10:29 AM May 31, 2020 | Deepika.com
റാ​ന്നി: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട​യി​ൽ റാ​ന്നി​യി​ലാ​ണ് സം​ഭ​വം.

അ​ങ്ങാ​ടി കു​ന്നും​പു​റ​ത്ത് കെ.​എം. ജോ​സ​ഫി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.