മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സി​നെ​യും വി​ടാ​തെ​പി​ടി​ച്ച് കോ​വി​ഡ്

06:18 PM May 30, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സി​നെ​യും വി​ടാ​തെ​പി​ടി​ച്ച് കോ​വി​ഡ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 114 പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,330 ആ​യി.

26 പോ​ലീ​സു​കാ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,216 ആ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മാ​ത്രം 131 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 2,095 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.