പു​തി​യ അ​ഞ്ച് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി

06:04 PM May 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ അ​ഞ്ച് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മാ​ണി​ക്ക​ല്‍, പാ​ല​ക്കാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി, ത​ച്ച​മ്പാ​റ, പ​ട്ടാ​മ്പി, കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ട​പ്പ​ള്ളി എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ ആ​കെ 106 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.