ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്നും നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
തമിഴ്നാട്ടില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു
02:26 PM May 30, 2020 | Deepika.com