തിരുവനന്തപുരം: പ്രവാസികളിൽനിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്റൈൻ സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രവാസികളെ അപമാനിക്കാനാണ് സർക്കാർ ശ്രമിക്കരുത്. എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണെന്നും സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തിൽ ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് ചെന്നിത്തല
02:24 PM May 30, 2020 | Deepika.com