കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട പുതിയ പാതയിലെ സര്‍വീസിന് അനുമതിയായി. മെട്രോ റെയില്‍ സുരക്ഷാ കമീഷണര്‍ കെ. മനോഹരന്റെ നേതൃത്വത്തില്‍ നടത്തിയ വിശദ പരിശോധനകൾക്കു ശേഷമാണ് സര്‍വീസിന് അനുമതി നല്‍കിയത്.
1.33 കിലോമീറ്ററാണ് പാതയുടെ നീളം. അതേസമയം ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി മെട്രോ: തൈക്കൂടം-പേട്ട പാതയില്‍ സര്‍വീസിന് അനുമതി
09:26 PM May 29, 2020 | Deepika.com