കൊല്ലത്ത് രാത്രി യാത്രാ നിരോധനം
08:05 PM May 29, 2020 | Deepika.com
കൊല്ലം: ജില്ലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. അനധികൃതമായി ആളുകൾ അതിർത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.