കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷി(65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് മരണം ആറായി.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അബുദാബിയിൽ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
കേരളത്തിൽ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരൻ മരിച്ചു
07:03 AM May 29, 2020 | Deepika.com