വ്യാഴാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് മറ്റു നിലകളിലേക്കും പടരുകയായിരുന്നു. തീപിടിത്തതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
മധുരയിൽ തുണിക്കടയിൽ വൻ തീപിടിത്തം; ആളപായമില്ല
06:54 AM May 29, 2020 | Deepika.com
മധുര: തമിഴ്നാട്ടിലെ മധുരയിൽ തുണിക്കടയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോർട്ട്. മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകളെത്തി തീയണക്കുകയാണ്.