ബു​ധ​നാ​ഴ്ച പ​റ​ന്ന​ത് 460 ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ

08:38 PM May 28, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ് വ​ന്ന​തോ​ടെ ബു​ധ​നാ​ഴ്ച 460 ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ന്ന് കേ​ന്ദ്രം. 460 സ​ർ​വീ​സു​ക​ളി​ലാ​യി 34,336 പേ​ർ യാ​ത്ര ചെ​യ്തു​വെ​ന്നും വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു.

ര​ണ്ട് മാ​സ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 428 സ​ർ​വീ​സു​ക​ളും ചൊ​വ്വാ​ഴ്ച 445 സ​ർ​വീ​സു​ക​ളും ന​ട​ന്നു. ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് പ്ര​തി​ദി​നം 4.12ല​ക്ഷം പേ​രാ​ണ് വി​മാ​ന യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.