കാസർഗോട്ട് കോവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു
08:11 PM May 28, 2020 | Deepika.com
കാസർഗോഡ്: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം ഉധ്യോവർ സ്വദേശിനി ആമിന (72) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ആമിന ഗോവയിലെ മകളുടെ വീട്ടിൽനിന്നും നാട്ടിലെത്തിയത്.