കോട്ടയത്ത് ആംബുലൻസ് അടിച്ച് തകർത്തു
07:29 PM May 28, 2020 | Deepika.com
കോട്ടയം: കോട്ടയത്ത് ആംബുലൻസിനു നേരെ ആക്രമണം. ഗാന്ധിനഗറിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലൻസ് അടിച്ച് തകർക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ആംബുലൻസ് തകർത്തതെന്ന് പോലീസ് പറഞ്ഞു.