ഭോപ്പാല്‍: ഹോം ക്വാറന്റൈന് ലംഘിച്ചാല്‍ 2,000 രൂപ പിഴ ചുമത്തുമെന്ന് മധ്യപ്രദേശ്. ക്വാറന്റൈന് ഒരു തവണയില്‍ കൂടുതല്‍ ലംഘിക്കുന്നവരെ ക്വാറന്റൈൻ സെന്ററിലേക്കു മാറ്റുമെന്നും മധ്യപ്രദേശ് ആരോഗ്യ വിഭാഗം അറിയിച്ചു.
അതേസമയം, മധ്യപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം 7,261 ആയി. 313 പേര് ഇവിടെ മരിക്കുകയും ചെയ്തു. ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ.
ഹോം ക്വാറന്റൈന് ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ
01:18 PM May 28, 2020 | Deepika.com