ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി അ​ച്ഛ​നെ വെ​ടി​വ​ച്ചു

12:29 PM May 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍ അ​ച്ഛ​നെ വെ​ടി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി ദി​ലീ​പാ​ണ് അ​ച്ഛ​നെ വെ​ടി​വ​ച്ച​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.