ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

09:29 AM May 28, 2020 | Deepika.com
കോ​ട്ട​യം: ക​ട്ടി​ക്കയം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ന്നാ​നം സ്വ​ദേ​ശി അ​ന​ന്തു​ ഷാജി(20) ആണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന​ന്തു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കു​മ​ര​കം എ​സ്എ​ന്‍ കോ​ള​ജ് ബി​ടി​ടി​എം ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യിരുന്നു അനന്തു.