സൗ​ദി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ മ​രി​ച്ചു; കൊ​ല്ലം, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ

08:13 PM May 26, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ര​ണ്ടു പ്ര​വാ​സി മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ല്ലം ഓ​ച്ചി​റ പ്ര​യാ​ർ നോ​ർ​ത്ത് സ്വ​ദേ​ശി കൊ​ള​ശേ​രി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ അ​ബ്ദു​സ​ലാം (44), പ​ത്ത​നം​തി​ട്ട വെ​ട്ടൂ​ർ കു​ന്പ​ഴ സ്വ​ദേ​ശി ഇ​ട​യാ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു ദേ​വ​രാ​ജ​ൻ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ബ്ദു​സ​ലാം മ​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് സു​വൈ​ദി​യി​ലെ സു​ലൈ​മാ​ൻ ഹ​ബീ​ബ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പ​ത്ത് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത അ​ബ്ദു​സ​ലാം ജ​ലാ​ലു​ദ്ദീ​ൻ, റു​ഖി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഷം​ന​യാ​ണ് ഭാ​ര്യ. സ​ഹ​ൽ, മു​ഹ​മ്മ​ദ് സി​നാ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഷാ​ജി, റ​ഷീ​ദ് (ജി​സാ​ൻ), സ​ലിം (താ​യി​ഫ്), ശി​ഹാ​ബ് (അ​ബ​ഹ) എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. മൃ​ത​ദേ​ഹം റി​യാ​ദി​ൽ മ​റ​വു​ചെ​യ്യും.

ബി​ജു ദേ​വ​രാ​ജ​ൻ റി​യാ​ദ് എ​ക്സി​റ്റ് ആ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ക്ക​ത്തി​നി​ട​യി​ലാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ബി​ജു പി​റ്റേ​ന്ന് ജോ​ലി​ക്ക് വ​രാ​ത്ത​ത് കാ​ര​ണം അ​ന്വേ​ഷി​ച്ചെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സി​റ്റ് ആ​റി​ലു​ള്ള വെ​ൽ​ക്കം റെ​സ്റ്റോ​റ​ന്‍റി​ലെ സ​പ്ല​യ​ർ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. 25 വ​ർ​ഷ​മാ​യി റി​യാ​ദി​ലാ​ണ്. പ്ര​സീ​ദ​യാ​ണ് ഭാ​ര്യ. അ​ന​ന്യ ബി​ജു ഏ​ക മ​ക​ളാ​ണ്. സോ​മ​ല​ത, സി​ന്ധു എ​ന്നെ സ​ഹോ​ദ​രി​ക​ളു​ണ്ട്. മൃ​ത​ദേ​ഹം ഷു​മേ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.