വയനാട്ടിൽ മൂന്നര വയസുകാരിക്കു പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍
01:24 PM May 26, 2020 | Deepika.com
വയനാട്: വയനാട്ടിൽ മൂന്നര വയസുകാരി പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരിയാണ് അറസ്റ്റിലായത്. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാള്‍.