അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ആയുധശേഖരം കണ്ടെത്തി
12:36 PM May 26, 2020 | Deepika.com
മലപ്പുറം: അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ആയുധശേഖരം കണ്ടെടുത്തു. മലപ്പുറം പൊന്നാനി കോട്ടത്തറയിലാണ് സംഭവം. അഴുക്കുചാല്‍ വൃത്തിയാക്കുകയായിരുന്ന തൊളിലാളികളാണ് 14 വാളുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.