കോ​വി​ഡ്: അ​റു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി യൂ​ബ​ര്‍ ഇ​ന്ത്യ

12:22 PM May 26, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി യൂ​ബ​ര്‍ ഇ​ന്ത്യ. ഏ​ക​ദേ​ശം അറുന്നൂറോളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ച​ത്.

ഡ്രൈ​വ​ര്‍, റൈ​ഡ​ര്‍ സ​പ്പോ​ര്‍​ട്ട് ഓ​പ്പ​റേ​ഷ​നു​ക​ള്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് ന​ട​പ​ടി ബാ​ധി​ക്കു​ക. പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച തൊ​ഴി​ല്‍ വെ​ട്ടി​ച്ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് യൂ​ബ​റി​ന്‍റെ സൗ​ത്ത്ഏ​ഷ്യ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് പ​ര​മേ​ശ്വ​ര​ന്‍ പ​റ​ഞ്ഞു.