കൊച്ചി: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച സംഭവത്തിൽ മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യവുമായി സംവിധായകൻ ആഷിഖ് അബു.
സിനിമ സെറ്റു കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ സെറ്റു കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം: ആഷിഖ് അബു
02:52 PM May 25, 2020 | Deepika.com