കോ​ഴി​ക്കോ​ട്ടെ കോ​വി​ഡ് ബാ​ധി​ത​യു​ടെ നി​ല ഗു​രു​ത​രം

10:52 AM May 25, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോ​വി​ഡ് ബാ​ധി​ത​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. 63 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യാ​ണ് മോശമായത്.

പ​ക്ഷാ​ഘാ​ത​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നെ​ന്ന് വ്യ​ക്ത​മ​ല്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.