ജമ്മു: ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ ഡാംഹൽ ഹഞ്ചിപ്പോറ മേഖലയിലാണ് തിങ്കളാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്.
ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് സംയുക്തസേനാ വിഭാഗം പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈനികർ എത്തിച്ചേർന്നിട്ടുണ്ട്.
ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
10:30 AM May 25, 2020 | Deepika.com