ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

08:11 AM May 25, 2020 | Deepika.com
ക​ണ്ണൂ​ർ: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ണ് കി​ട​ന്നി​രു​ന്ന മ​ര​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.